വാർത്ത ::- ദിപു എൻ എസ് വെളളറട
ഐ.പി.സി വെള്ളറട സെന്ററിന്റെ ആഭിമുഖ്യത്തിൽ ശുശ്രുഷക സമ്മേളനവും മാസ യോഗവും 18 ന് ശനിയാഴ്ച കാരക്കോണം ഐ പി സി ഗോസ്പൽ വർഷിപ്പ് സെന്ററിൽ രാവിലെ 10 മണി മുതൽ 1 മണി വരെ നടക്കും. സെന്റർ മിനിസ്റർ പാസ്റ്റർ ശാമുവേൽ എം തോമസ് മുഖ്യ സന്ദേശം നൽകും . സെന്റർ ക്വയർ ഗാനശുശ്രുഷ നിർവഹിക്കും. സെന്റർ സെക്രട്ടറി പാസ്റ്റർ ദീപു എൻ എസ് ശുശ്രുഷകൾക്ക് നേതൃത്വം നൽകും





