Home Daily news ഐപിസി നെടുമങ്ങാട് നെട്ടറച്ചിറ കർമ്മേൽ ഗോസ്പൽ ടീമിന്റെ ആഭിമുഖ്യത്തിൽ ഏകദിന മുറ്റത്തെ* *കൺവെൻഷൻ ആര്യനാട് തോളൂർ*...

ഐപിസി നെടുമങ്ങാട് നെട്ടറച്ചിറ കർമ്മേൽ ഗോസ്പൽ ടീമിന്റെ ആഭിമുഖ്യത്തിൽ ഏകദിന മുറ്റത്തെ* *കൺവെൻഷൻ ആര്യനാട് തോളൂർ*
*2026 ആഗസ്റ്റ് 16* *ഞായർ വൈകുന്നേരം 6 മണിക്ക് .

0

പാസ്റ്റർ ഷൈജു വെള്ളനാട്

തിരുവനന്തപുരം : ഐപിസി നെടുമങ്ങാട് നെട്ടറച്ചിറ കർമ്മേൽ ഗോസ്പൽ ടീമിൻ്റെ നേതൃത്വത്തിൽ ഏകദിന മുറ്റത്തെ കൺവെൻഷൻ . 2026 ഓഗസ്റ്റ് 16 ഞായറാഴ്ച വൈകുന്നേരം 6 മണി മുതൽ രാത്രി 9 മണി വരെ ആര്യനാട് തോളൂർ ബ്രദർ ദാനന്റെ ഭവനത്തിന് സമീപം വെച്ച് നടക്കും. ഈ മീറ്റിംഗിൽ അനുഗ്രഹിക്കപ്പെട്ട ദൈവദാസന്മാർ ദൈവവചനം സംസാരിക്കുന്നു. രോഗികൾക്കായി പ്രത്യേകം പ്രാർത്ഥിക്കുകയും ചെയ്യുന്നു. കർമ്മേൽ വോയിസ് ഗാന ശുശ്രൂഷകൾ നിർവഹിക്കും. ഐപിസി നെട്ടച്ചിറ കർമ്മേൽ ചർച്ചിൻ്റെ സീനിയർ പാസ്റ്ററും
ടീം ഡയറക്ടറുമായ പാസ്റ്റർ. മോഹൻ മാത്യു , ടീം ലീഡർ പാസ്റ്റർ. ഷൈജു വെള്ളനാട് എന്നിവർ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

NB: ഈ ടീമിൻ്റെ ആഭിമുഖ്യത്തിൽ എല്ലാ മാസവും പരസ്യയോഗവും മുറ്റത്ത് കൺവെൻഷനും നടന്നു വരുന്നു.പരസ്യയോഗവും മുറ്റത്തെ കൺവെൻഷനും നടത്തുവാൻ താല്പര്യമുള്ളവർ ഈ ഗോസ്പൽ ടീമുമായി ബന്ധപ്പെടുക ടീമിലെ ദൈവദാസന്മാർ സഹോദരങ്ങൾ ടീമായി കടന്നുവന്നു സൗജ്യനമായി ശുശ്രൂഷകൾ ചെയ്യുന്നതായിരിക്കും.
Con. Pr മോഹൻ മാത്യു : 9446103677 ,
         Pr ഷൈജു വെള്ളനാട് : 9645114452

LEAVE A REPLY

Please enter your comment!
Please enter your name here