Home Daily news ഐ.പി.സി സണ്ടേസ്കൂൾ സ്റ്റേറ്റ് ഡപ്യൂട്ടി ഡയറക്ടർ ബെന്നി പുള്ളോലിക്കലിൻ്റെ മാതാവ് അന്നമ്മ ചെറിയാൻ കർത്തൃസന്നിധിയിൽ

ഐ.പി.സി സണ്ടേസ്കൂൾ സ്റ്റേറ്റ് ഡപ്യൂട്ടി ഡയറക്ടർ ബെന്നി പുള്ളോലിക്കലിൻ്റെ മാതാവ് അന്നമ്മ ചെറിയാൻ കർത്തൃസന്നിധിയിൽ

0

തോമസ് ജേക്കബ് കണ്ണൂർ

കോട്ടയം: കൈതമറ്റം ഐപിസി ബഥേൽ സഭാംഗം പുള്ളോലിക്കൽ പരേതനായ പി.സി. ചെറിയാൻ ഭാര്യ അന്നമ്മ ചെറിയാൻ (93) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ഐ.പി.സി സണ്ടേസ്കൂൾ സ്റ്റേറ്റ് ഡപ്യൂട്ടി ഡയറക്ടറും, ഐ.പി സി സ്റ്റേറ്റ് കൗൺസിൽ മെബറും മായ ബ്രദർ ബന്നി പുള്ളോലിക്കലിൻ്റെ മാതാവാണ് പരേത ‘
മറ്റ് മക്കൾ: പരേതനായ പി.സി. ജേക്കബ്, ആൻഡ്രൂസ് ചെറിയാൻ
മരുമക്കൾ: ആനി ജേക്കബ് , സുമോൾ ആൻഡ്രൂസ്, ലീനി ബെന്നി. സംസ്ക്കാരം പിന്നീട്

LEAVE A REPLY

Please enter your comment!
Please enter your name here