Home Daily news ഐ.പി.സി. സണ്ടേസ്കൂൾ സ്റ്റേറ്റ് അധ്യാപക പരിശിലന ക്യാമ്പ് ഇന്ന് (05/4/23) തിരുവമ്പാടിയിൽ നടന്നു

ഐ.പി.സി. സണ്ടേസ്കൂൾ സ്റ്റേറ്റ് അധ്യാപക പരിശിലന ക്യാമ്പ് ഇന്ന് (05/4/23) തിരുവമ്പാടിയിൽ നടന്നു

0

തോമസ് ജേക്കബ് കണ്ണൂർ

ഐ പി.സി സൺ‌ഡേ സ്കൂൾസ് അസോസിയേഷൻ കേരള സ്റ്റേറ്റ് അധ്യാപക പരിശീലനം ക്യാമ്പ് ഇന്ന് (5/04/23.) തിരുവമ്പാടി കോടഞ്ചേരി ശാലേം ചർച്ചിൽ വെച്ച് നടന്നു.സെന്റർ വൈസ് പ്രസിഡന്റ്‌. പാസ്റ്റർ. പി.എ. ജോസഫ് ഉൽഘാടനം ചെയ്തു. സണ്ടേസ്കൂൾ കേരള സ്റ്റേറ്റ് ഡയറക്ടർ. പാസ്റ്റർ ജോസ് തോമസ് ജേക്കബ്, സെക്രട്ടറി പാസ്റ്റർ തോമസ് മാത്യു ചാരുവേലി, അസോസിയേറ്റ് സെക്രട്ടറി പാസ്റ്റർ. പി.എ..തോമസ് വടക്കഞ്ചേരിയും ക്ലാസ്സു എടുത്തു.സെന്റർ സൂപ്രണ്ട് പാസ്റ്റർ സജി, ഡെപ്യൂട്ടി സൂപ്രണ്ട് Pr ജോൺ വിക്ടർ, സെക്രട്ടറി ജസ്റ്റിൻ ജോൺ തുടങ്ങിയവർ നേതൃത്വം നൽകി. മാസ്റ്റർ ട്രെയിനിസ് Pr സജി തോമസ്, സിസ്റ്റർ ഷീബ ജോർജ്, ബ്രദർ മിജോ വി.ബി എസ് സെക്ഷനു നേതൃത്വം കൊടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here