Home Daily news ഐ.പി.സി. സൗദി അബു അരീഷ് വർഷിപ്പ് സെന്റർ 21 ദിന ഉപവാസ പ്രാർത്ഥനയും ഉണർവ് യോഗങ്ങളും...

ഐ.പി.സി. സൗദി അബു അരീഷ് വർഷിപ്പ് സെന്റർ 21 ദിന ഉപവാസ പ്രാർത്ഥനയും ഉണർവ് യോഗങ്ങളും 7 ന് ആരംഭo

0

വാർത്ത… NS നെല്ലിക്കുന്നം

സൗദി: ജിസാനിൽ ഐപിസി അബു അരീഷ് വർഷിപ് സെന്ററിന്റെ ആഭിമുഖ്യത്തിൽ 21 ദിവസത്തെ ഉപവാസ പ്രാർത്ഥനയും ഉണർവ് യോഗങ്ങളും 2023 ഒക്ടോബർ 7മുതൽ 27 വരെ നടക്കും. അനുഗ്രഹീതരായ ദൈവദാസന്മാർ ദൈവവചനം ശുശ്രൂഷിക്കും പാസ്റ്റർ പ്രയ്സൺ കോഴാമല ശുശ്രൂഷകൾക്കു നേതൃത്വം നൽകും.
കൂടുതൽ വിവരങ്ങൾക്ക്
+966 59 332 8038

LEAVE A REPLY

Please enter your comment!
Please enter your name here