Home Daily news IPC പുനലർ സെന്റർ മാസയോഗം

IPC പുനലർ സെന്റർ മാസയോഗം

0

ഷാജി വർഗീസ് കലയപുരം

മാസയോഗം

പുനലൂർ: ഐ.പി സി പുനലർസെന്റർമാസയോഗം 08 – 07 – 2023 ശനിയാഴ്ച്ച രാവിലെ 9:30 മണി മുതൽ ഐപിസി ഗിൽഗാൽ തൊളിക്കോട് സഭയിൽ വച്ച് നടന്നു. സെന്റർ ശുശ്രൂഷകൻ പാസ്റ്റർ ജോസ്.കെ. ഏബ്രഹാമിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ആരാധനകൾക്കും പാസ്റ്റർ സാബു തോമസ് നേത്യത്വം കൊടുത്തു സെന്റർ മിനിസ്റ്റർ . ജോസ് കെ ഏബ്രഹാമും, പാസ്റ്റർ അജി തോമസ്, പാസ്റ്റർ ജി. മോനച്ചൻ , എന്നിവർ ദൈവവചനം സംസാരിച്ചു. മദ്ധ്യസ്ഥ പ്രാർത്ഥനയ്ക്ക് പാസ്റ്റർ റോയി ജോൺ നേതൃത്വം നൽകി പാസ്റ്റർ പി.എസ്. ചെറിയാന്റെ പ്രാർത്ഥനയോടും, പാസ്റ്റർ ജോർജ് ഡാനിയേലിന്റെ ആശീർവാദത്തോടും മീറ്റിംഗ് അവസാനിച്ചു. ദൈവ ദാസന്മാരും കുടുംബങ്ങളും,സഭാ വിശ്വാസികളും പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here