വാർത്ത… NS. കൊട്ടാരക്കര
ഐപിസി ഹെബ്രോൺ പുലമൺ സഭയുടെ നേതൃത്വത്തിൽ തിമോത്തി ഇൻസ്റ്റിറ്റ്യൂട്ട് VBS ടീം ചിൽഡ്രൻസ് ഫെസ്റ്റ് 2023 ഏപ്രിൽ 3 തിങ്കൾ മുതൽ 7 വെള്ളി വരെ ഐപിസി ഹെബ്രോൺ ചർച്ച് ഹാളിൽ വച്ച് രാവിലെ എട്ടു മുതൽ 12 വരെ നടത്തപ്പെടുന്നു. കുട്ടികൾക്കായി സ്കിറ്റുകൾ ,വിവിധ പാട്ടുകൾ , ആക്ടിവിറ്റിസുകൾ , മാജിക് ഷോ , പപ്പറ്റ് ഷോ ,പങ്കെടുക്കുന്ന എല്ലാ കൂട്ടുകാർക്കും സമ്മാനങ്ങൾ, സ്നേഹവിരുന്ന് എന്നിവ ഈ വർഷത്തെ VBS ന്റെ മാറ്റുരയ്ക്കും. എല്ലാ പ്രിയ കൂട്ടുകാരെയും ഐപിസി ഹെബ്രോൻ സഭ ഹോളിലേക്ക് സ്വാഗതം ചെയ്യുന്നതായും , ആവശ്യത്തിന് അനുസരിച്ച് വാഹന സൗകര്യം ഉണ്ടായിരിക്കുന്നതായും സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്.
പാസ്റ്റർ . ജെയിംസ് സാമൂവൽ -9495503385
ബ്രദർ. റോയി അലക്സ്
9746902975/9567671971





