Home breaking news ഇന്റർനാഷണൽ സിയോൻ അസ്സംബ്ലി യുടെ 62-മത് ജനറൽ കൺവെൻഷനും പൊതുസമ്മേളനവും

ഇന്റർനാഷണൽ സിയോൻ അസ്സംബ്ലി യുടെ 62-മത് ജനറൽ കൺവെൻഷനും പൊതുസമ്മേളനവും

0

GP കുറ്റിച്ചൽ

തിരുവന്തപുരം: പിന്നിട്ട ഒരു നൂറ്റാണ്ടായി ഭാരത സുവിശേഷീകരണത്തിനും സാമൂഹിക പ്രവർത്തന രംഗത്തും ഉജ്ജ്വലമായ പങ്കാളിത്വം വഹിക്കുന്ന ഇന്റർ നാഷണൽ സിയോൻ അസംബ്ലിയുടെ 62-മത് ജനറൽ കൺവെൻഷൻ ഡിസംബർ 6,7,8 [വെള്ളി,ശനി,ഞായർ] തീയതികളിൽ പരശുവയ്ക്കൽ ലവ് ആർമി ക്രുൈസെഡ് പ്രയർ സെന്റർ ഓഡിറ്റോറിയത്തിൽ നടക്കുന്നു. സംഘടന പ്രസിഡൻറ് pr. ശിംസൺ സുന്ദരരാജ് ഉൽഘാടനം ചെയ്യും. INZA ജനറൽ വൈസ് പ്രസിഡന്റ് pr. സതീഷ് നെൽസൺനും pr. ജസ്റ്റിസ്‌ മോസ്സും മുഖ്യ പ്രഭാഷണം നടത്തും. കൺവെൻഷൻ ക്വയർ ഗാനങ്ങൾ ആലപിക്കുന്നു. 7-ആം തീയതി പകൽ 10 മണി മുതൽ ശുശ്രുഷകരുടെയും വിശ്വാസികളുടെയും സംയുക്ത കൂട്ടായ്മയായി പൊതുസമ്മേളനം നടക്കും. കൺവെൻഷൻ ക്വയർ ഗാനങ്ങൾ ആലപിക്കുന്നു. INZA ഭരണസമിതി ശുശ്രുഷകൾക്ക് നേതൃത്വം നൽകുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here