Home Daily news *ഐ.പി.സി ഹെബ്രോൻ ചേങ്കോട്ടുകോണം;* *സുവിശേഷ യോഗം ഡിസം. 8 മുതൽ 10 വരെ*

*ഐ.പി.സി ഹെബ്രോൻ ചേങ്കോട്ടുകോണം;* *സുവിശേഷ യോഗം ഡിസം. 8 മുതൽ 10 വരെ*

0

ന്യൂസ്:- സുന്ദരേശൻ പന്തലക്കോട്

ഇന്ത്യാ പെന്തക്കോസ്തു ദൈവസഭ ഹെബ്രോൺ ചേങ്കോട്ടുകോണം സഭയുടെ ആഭിമുഖ്യത്തിൽ
സുവിശേഷ മഹായോഗങ്ങൾ. 2024 ഡിസംബർ 8,മുതൽ10 വരെ ചേങ്കോട്ടുകോണം ജംഗ്ഷന് സമീപം. നടക്കും. ഐ.പി സി തിരുവനന്തപുരം സൗത്ത് സെൻ്റർ
മിനിസ്റ്റർ പാസ്റ്റർ വൈ റോബർട്ട് കൺവൻഷൻ ഉത്ഘാടനം നിർവഹിക്കും.
, പാസ്റ്റർ, ജോമോൻ ജോസഫ്, പാസ്റ്റർ, ഷാജി എം പോൾ. പാസ്റ്റർ, അനീഷ് തോമസ്. എന്നിവർ ദൈവവചനം പ്രസംഗിക്കും
എല്ലാ ദിവസം വൈകിട്ട്
5.30 മുതൽ 9 മണി വരെയാണ് കൺവൻഷൻ നടക്കുന്നത്.
ഹെബ്രോൺ മെലഡീസ് തിരുവനന്തപുരം. ഗാനശുശ്രൂഷ നിർവഹിക്കും
പാസ്റ്റർ സാമുവൽ എൽദോ ശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്നു. ജോൺസൺ സോളമൻ കൺവൻഷൻ കൺവീനറായി പ്രവർത്തിക്കുന്നു, ഫോൺ 9995801000, ബനിസൺ പി ജോൺസൺ പബ്ലിസിറ്റി കൺവിനറായി പ്രവർത്തിക്കുന്നു ഫോൺ, 9947365361

LEAVE A REPLY

Please enter your comment!
Please enter your name here