വാർത്ത: സി.സി. മാത്യു ബാംഗ്ലൂർ
ബാംഗ്ലൂർ: ചന്തപുരയിൽ ബെദേസ്ഥ ഏ ജി ചർച്ചിന്റെ ആഭിമുഖ്യത്തിൽ 14 ദിവസത്തെ ഉപവാസ പ്രാർത്ഥന നടന്നു കൊണ്ടിരിക്കുന്നു. 2024 നവംബർ മാസം 24 മുതൽ ഡിസംബർ മാസം 8 വരെ എല്ലാദിവസവും വൈകീട്ട് 6:30 മുതൽ 9:00 വരെ ഈ ഉപവാസ പ്രാർത്ഥന നടക്കുന്നു.പാസ്റ്റർ കെ കെ രഞ്ജിത്ത്, പാസ്റ്റർ പാസ്റ്റർ സി സി മാത്യു,പാസ്റ്റർ രഞ്ജി ജോൺ,പാസ്റ്റർ ലിജോ കൊട്ടാരക്കര ദൈവവചനത്തിൽ നിന്ന് ശുശ്രൂഷിക്കുന്നു. ഈ മീറ്റിംഗിൽ പാസ്റ്റർ ഷിജു ഫിലിപ്പ് & ജോമോൾ വർഗീസ് ഹോസ്റ്റ് ചെയ്യുന്നു. കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടേണ്ട നമ്പറുകൾ: 9656364300, 9036244778.






