GP കുറ്റിച്ചൽ
ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് സീനിയർ ജനറൽ മിനിസ്റ്റർ, കോന്നി ദൈവസഭാഗം, ഒഴുമണ്ണിൽ പാസ്റ്റർ ഒ. സി. സാമൂവേൽ (83) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്ക്കാര ശുശ്രൂഷ 2022 ഫെബ്രുവരി 14 തിങ്കളാഴ്ച രാവിലെ 9 മണിക്ക് ഭവനത്തിൽ ആരംഭിച്ച്, ഉച്ചയ്ക്ക് 12 മണിക്ക് കോന്നി സഭാ സെമിത്തേരിയിൽ സംസ്ക്കാരം നടക്കുന്നതുമാണ്.
കൂടുതൽ വിവരങ്ങൾക്ക് : പാസ്റ്റർ എം. കെ. കുര്യാക്കോസ്, ഫോൺ നമ്പർ – 9447916748




