Home Daily news പാസ്റ്റർ അലക്സ് ജോൺ വാളകത്തിന്റെ മാതാവ് അന്നമ്മ ജോൺ കർതൃസന്നിതിയിൽ

പാസ്റ്റർ അലക്സ് ജോൺ വാളകത്തിന്റെ മാതാവ് അന്നമ്മ ജോൺ കർതൃസന്നിതിയിൽ

0

കൊട്ടാരക്കര: വാളകം മണ്ണാറ്കുന്നിൽ പരേതനായ യോഹന്നാന്റെ സഹധർമ്മിണി അന്നമ്മ ജോൺ (87) കർത്തൃസന്നിധിയിൽ പ്രവേശിച്ചു. സംസ്കാരം നാളെ (വ്യാഴം) രാവിലെ 9 മണി മുതൽ ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം 12ന് വാളകം ഐപിസി സെമിത്തേരിയിൽ. മക്കൾ: കുഞ്ഞമ്മ ജോൺ, മാത്യു ജോൺ, ജോയമ്മ ജോൺ, ഷിബു ജോൺ
(കുവൈറ്റ്), പാസ്റ്റർ ഡോ.അലക്സ് ജോൺ
(ഐപിസി ടാബർനാക്കിൾ നിരണം, തിരുവല്ല, പ്രിൻസിപ്പൽ, HGTCS തിരുവല്ല). മരുമക്കൾ: ജോൺ മത്തായി, റോസമ്മ മാത്യു, തോമസ് മാത്യു, ബിനി ഷിബു, ബെറ്റി അലക്സ്.കൊച്ചുമക്കൾ : ജെയ്സൺ (കുവൈറ്റ്), ജാക്ക്സൺ (UAE), ഡോ. വിൽസൺ ജോൺ (ബാംഗ്ലൂർ),
ലിഡിയ, ലിൻഡ, ഏബേൽ (മാനേജിങ് ഡയറക്ടർ, Corindians), ജോയേൽ (UK),
ഹെപ്സിബ, ബേയൂല, ആൽബർട്ട് (കാനഡ),
അബിഗയിൽ, കൊച്ചുമരുമക്കൾ:
ഷെബാ, പ്രിൻസി
ജെമീമാ, ജൂവാൻ, ജെസിന്ത്, ജോഹനാ, ജുവൽ, ജെറോഷ, ജെറോൻ, ജെറീഷ വേർപാടിന്റെ വേദനയിലായിരിക്കുന്ന കുടുംബാംഗങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക

വാർത്ത :- തോമസ് ജേക്കബ് കണ്ണൂർ

LEAVE A REPLY

Please enter your comment!
Please enter your name here