സുനിൽ ഒറ്റപ്പാലം
കണ്ണൂർ. ഗ്രേറ്റ് കമ്മീഷൻ കോൺഫറൻസ് (ദർശനവും പൂർത്തീകരണവും) 2026 ദ്വി ദിന സമ്മേളനം. നടു പറമ്പിൽ സ്പോർട്സ് സിറ്റി, കരുവഞ്ചാലിൽ 2026.ഏപ്രിൽ 1, 2, തീയതികളിൽ (ബുധൻ വ്യാഴം ) രാവിലെ 9: 30.മണി മുതൽ വൈകുന്നേരം 4 മണി വരെ നടത്തപ്പെടുന്നു.
ഡോ. സോണി ബാബു (ബാംഗ്ലൂർ) പാസ്റ്റർ.ദിനേശ്. മോട്ടിവാനി (ന്യൂഡൽഹി) പാസ്റ്റർ. ചാണ്ടി എബ്രഹാം (ഹൈദരാബാദ്)എന്നി അനുഗ്രഹീതരായ ദൈവദാസന്മാർ ക്ലാസുകൾ നയിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് 98 46 10 60 77,
99 61 55 48 91,
94 97 38 52 53.
പരസ്യം





