കെ.റ്റി ജോസഫ് പാലക്കാട്
തച്ചമ്പാറ കുറ്റമ്പാടം കരിമ്പന്നൂർ ഏലീയാമ്മ തോമസ് താൻ പ്രിയം വച്ച നാട്ടിലേക്ക് യാത്രയായി. 98 വയസ്സായിരുന്നു സംസ്ക്കാര ശുശ്രൂഷകൾ നാളെ (14/2/25) വെള്ളിയാഴ്ച രാവിലെ 9.30 ന് ഭവനത്തിൽ ആരംഭിക്കും. 11.45 ന് ഐ.പി സി ഹെബ്രോൻ തച്ചമ്പാറ സഭയുടെ നേതൃത്വത്തിൽ ചുരിയോടുള്ള സഭാ സെമിത്തേരിയിൽ അടക്കം ചെയ്യും




