Home Daily news കാരിക്കോണംഐ.പി.സി ബെഥേൽ പ്രയർ സെന്റർ; 21 ദിന ഉപവാസപ്രാർത്ഥനയും ഉണർവ് യോഗവും 12 ന് ആരംഭിച്ചു.

കാരിക്കോണംഐ.പി.സി ബെഥേൽ പ്രയർ സെന്റർ; 21 ദിന ഉപവാസപ്രാർത്ഥനയും ഉണർവ് യോഗവും 12 ന് ആരംഭിച്ചു.

0

വാർത്താ : – എൻ .വിജയകുമാർ തിരുവനന്തപുരം

വെള്ളനാട് :കാരിക്കോണം ഐ.പി.സി ബെഥേൽ പ്രയർ സെന്ററിന്റെ ആഭിമുഖ്യത്തിൽ 21 ദിന ഉപവാസപ്രാർത്ഥനയും ഉണർവ് യോഗവും 12 തിങ്കളാഴ്ച സമാരംഭിച്ചു. ജൂലൈ 2 ഞായാറാഴ്ച സമാപിക്കും. ദിവസവും രാവിലെ 11 -നും വൈകിട്ട് 7 നും മീറ്റിംഗുകൾ ആരംഭിക്കും. കൃപാവരപ്രാപ്തന്മാരായ കർത്തൃദാസന്മാർ ശുശ്രുഷകൾ നടത്തും. പാസ്റ്റർ ഷൈജു വെള്ളനാട് ആത്മിയ ശുശ്രുഷകൾക്ക് നേതൃത്വം നൽകി വരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here