ഷൈജു വെള്ളനാട്
കോയമ്പത്തൂർ : പത്തനംതിട്ട ഓമല്ലൂർ കുഴിമുറിയിൽ കെ എം ജോണിൻ്റെയും തങ്കമ്മയുടെയും മൂന്നാമത്തെ മകൻ ജോൺ മാത്യു (64) നിത്യതയിൽ പ്രവേശിച്ചു.
സംസ്കാരം നാളെ നടക്കും : (02/ 09/ 2024)
ഭാര്യ : ഗ്രേസി മാത്യു
മക്കൾ: ജെറിൻ മാത്യു. ജെനി മാത്യു, ജെഫ്രി മാത്യു.
മരുമക്കൾ: പ്രീതി ദേവസി, കോസ്റ്റാ
സഹോദരങ്ങൾ: സാമുവേൽ, നോബിൾ, മാത്യു,മിനി
ഹൗസ് ഓഫ് പ്രയർ ഗ്രൂപ്പിൻ്റെ ദുഃഖവും പ്രത്യാശയും …….




