ന്യൂസ് ഷൈജു വെള്ളനാട്
പത്തനംതിട്ട ഓമല്ലൂർ കുഴി മുറിയിൽ കെഎം ജോണിന്റെയും തങ്കമ്മയുടെയും മൂന്നാമത്തെ മകൻ ജോൺ മാത്യു 64 നിത്യതയിൽ പ്രവേശിച്ചു. സംസ്കാരം : 02 / 09/ 2024 ന്
ഭാര്യ :ഗ്രേസി മാത്യു
മക്കൾ:ജെറിൻ മാത്യു. ജെറി മാത്യു ,ജെഫ്രി മാത്യു.
മരുമക്കൾ:പ്രീതി ദേവസി,കോസ്റ്റാ
സഹോദരങ്ങൾ:സാമുവൽ ദേവസി,മാത്യു,മിനി
ഹൗസ് ഓഫ് പ്രയർ ഗ്രൂപ്പിൻ്റെ ദുഃഖവും പ്രത്യാശയും …….




