Home Daily news കെ എസ് ആർ ടി സി ബസ് വെയ്റ്റിംങ് ഷെഡിൽ ഇടിച്ചു കയറി: കുട്ടികളടക്കം 6... Daily news കെ എസ് ആർ ടി സി ബസ് വെയ്റ്റിംങ് ഷെഡിൽ ഇടിച്ചു കയറി: കുട്ടികളടക്കം 6 പേർക്ക് പരിക്ക് By admin - November 3, 2021 Modified date: November 3, 2021 0 Share FacebookTwitterPinterestWhatsAppTelegram വാർത്താ- തോമസ് ജേക്കബ് കണ്ണൂർ തിരുവനന്തപുരം: ആര്യനാട് ഈഞ്ചപുരയിൽ വെയിറ്റിങ് ഷെഡിലേക്ക് കെഎസ്ആർടിസി ബസ് ഇടിച്ചുകയറി. അഞ്ചു കുട്ടികൾ ഉൾപ്പെടെ ആറു പേർക്ക് പരുക്ക്. ഒരാളുടെ നില ഗുരുതരം. ഷെഡ് തകർന്നാണ് പരുക്കേറ്റത്.