N.S.Nellikunnam
പി.വൈ.പി.എ തിരുവനന്തപുരം നോർത്ത് സെന്ററിന്റെ ആഭിമുഖ്യത്തിൽ പ്രവർത്തനോദ്ഘാടനവും , കലണ്ടർ പ്രകാശനും മണ്ണന്തല ഐ.പി.സി. എബനേസർ ഹാളിൽ 12-ാം തിയതി ഉച്ച കഴിഞ്ഞ് 3 മണിക്ക് നടക്കും. സെന്റർ മിനിസ്റ്റർ പാസ്റ്റർ കെ. ശാമുവേൽ ഉത്ഘാടനം നിർവഹിക്കും. ഐ.പി.സി. കേരളസ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്ന നിൽക്കുന്നതിൽ മുഖ്യ സന്ദേശം നൽകും. പി.വൈ പി.എ. തിരുവനന്തപുരം മേഖല പ്രസിഡന്റ് പാസ്റ്റർ ജയിംസ് യോഹന്നാൻ ആശംസാ അറിയിക്കും പി.വൈ.പി.എ സെന്റർ എക്സിക്യൂട്ടീവ്സ് നേതൃത്വം നൽകും.










