Home Daily news കേരളത്തിലാദ്യമായി സ്വതന്ത്ര ക്രിസ്ത്യൻ സഭകളുടെ കുട്ടാഴ്മ ” UlCK”പ്രതിനിധി സമ്മേളനം നാളെ (15/4/23)

കേരളത്തിലാദ്യമായി സ്വതന്ത്ര ക്രിസ്ത്യൻ സഭകളുടെ കുട്ടാഴ്മ ” UlCK”
പ്രതിനിധി സമ്മേളനം നാളെ (15/4/23)

0

വാർത്ത :- സുനിൽ ഒറ്റപ്പാലം

കേരളത്തിലെ സ്വതന്ത്ര സഭകളുടെ ഐക്യ കൂട്ടാഴ്മയായ, യുണൈറ്റഡ് ഇൻഡിപെൻഡന്റ് ചർച്ചസ് ഓഫ് കേരള (UICK) യുടെ ആഭിമുഖ്യത്തിൽ, കേരളത്തിലാദ്യമായ് നടക്കുന്ന പ്രതിനിധി സമ്മേളനം നാളെ (15/4/23) എറണാകുളം, പാലാരിവട്ടം, നോർത്ത് പൈപ്പ് ലൈൻ റോഡിലുള്ള ടാബർ നാക്കിൽ പ്രൈസ് ചർച്ചിൽ വച്ച് നടക്കുന്നു. പാലക്കാട് . തൃശൂർ, എരണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ എന്നീ ജില്ലകളിൽ നിന്നും പ്രതിനിധികൾ പങ്കെടുക്കും. കേരള ഹൈക്കോടതി അഭിഭാഷകൻ ജസ്റ്റീൻ പള്ളിവാതുക്കൽ നേതൃത്വം വഹിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here