Home Uncategorized പിസിഐ സുവിശേഷ യോഗം പാലക്കാട്ട് തുടങ്ങി.

പിസിഐ സുവിശേഷ യോഗം പാലക്കാട്ട് തുടങ്ങി.

0

ജിജോ പാലക്കാട്

പാലക്കാട് • പെന്തക്കോസ്ത് കൗൺസിൽ ഓഫ് ഇന്ത്യ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നട ത്തുന്ന സുവിശേഷ യോഗം കോ ട്ടമൈതാനത്തു തുടങ്ങി. പി സിഐ കേരള സ്റ്റേറ്റ് ജനറൽ സെക്രട്ടറി ജെയ്സ് പാണ്ടനാട് മു ഖ്യപ്രഭാഷണം നടത്തി. പാസ്റ്റർ പി.ജെ.ഡാനിയേൽ ഉദ്ഘാടനം ചെയ്തു. ബിനു മാത്യു, ചാക്കോ ദേവസ്യ എന്നിവർ പ്രസംഗിച്ചു. ജില്ലയിലെ മുഴുവൻ സുവിശേഷ കരെയും ചടങ്ങിൽ ആദരിച്ചു. സം ഗീത ശുശ്രൂഷയും നടന്നു. പി സിഐ കേരള സ്റ്റേറ്റ് പ്രസിഡന്റ് നോബിൾ പി.തോമസ് യോഗത്തി ന്റെ അവസാന ദിവസമായ പ്രഭാഷണം നടത്തും.

LEAVE A REPLY

Please enter your comment!
Please enter your name here