Home Daily news കേരള സ്റ്റേറ്റ് സൺ‌ഡേ സ്കൂൾ അസോസിയേഷൻ മെറിറ്റ് പരീക്ഷയിൽ റാങ്ക് നേടിയ വിദ്യാർത്ഥിനികൾക്ക് ഐപിസി തിരുവനന്തപുരം...

കേരള സ്റ്റേറ്റ് സൺ‌ഡേ സ്കൂൾ അസോസിയേഷൻ മെറിറ്റ് പരീക്ഷയിൽ റാങ്ക് നേടിയ വിദ്യാർത്ഥിനികൾക്ക് ഐപിസി തിരുവനന്തപുരം സോണലിൻ്റെ അഭിനന്ദനങ്ങൾ

0

പാസ്റ്റർ ഷൈജു വെള്ളനാട്

* തിരുവനന്തപുരം:  ഐപിസി കേരള സ്റ്റേറ്റ് *സൺ‌ഡേ സ്കൂൾ അസോസിയേഷൻ മെറിറ്റ് പരീക്ഷയിൽ 6, 5, 8, 11, 12, 13, 14 എന്നി ക്ലാസുകളിൽ റാങ്ക് നേടിയ തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം നോർത്ത് സെൻ്റ്ർ ,പേരൂർക്കട സെൻ്റർ , വെമ്പായം സെൻ്റർ , തിരുവനന്തപുരം സൗത്ത് സെൻ്റർ,കാട്ടാക്കട എന്നി സെൻ്ററികളിലെ പരുത്തിപ്പാറ ഗ്രെയ്സ് ടാബർനാക്കിൾ സഭ, ഉച്ചക്കട പെനിയേൽ സഭ ,ഗിലയാദ് സഭ ,നാലാഞ്ചിറ ജയയോത്സവം വർഷിപ്പ് സെൻ്റർ,ശ്രീകാര്യം പെനിയേൽ എന്നി സഭയിലെയും സൺ‌ഡേ സ്കൂൾ വിദ്യാർത്ഥിനികളായ STEPHAN GEORGE,GISELLE NINAN RICHI ,ANCY SYAM , ABlGIAYIL SUSAN SONY , AFIA LEE AH , ANNA J MATHEW , ANN SARA JACOB നും ഐ പി സി തിരുവനന്തപുരം സോൺ ഗ്രൂപ്പിൻ്റെയും GM മീഡിയയുടെയും* *അഭിനന്ദനങ്ങൾ* !!!!_

LEAVE A REPLY

Please enter your comment!
Please enter your name here