എൻ എസ് നെല്ലിക്കുന്നം
കൊട്ടാരക്കരെ: ദി പെന്തെക്കൊസ്ത് മിഷൻ കൊട്ടാരക്കര സെൻറർ സഭാംഗം നെല്ലിക്കുന്നം ആലുംവിള വീട്ടിൽ ജോണിക്കുട്ടിയുടെ ഭാര്യ ഗ്രേയ്സിക്കുട്ടി ( 62) നിര്യാതയായി.
ഭൗതീകശരീരം ആഗസ്റ്റ് 26 ഇന്നലെ തിങ്കൾ രാവിലെ 11ന് ഭവനത്തിൽ കൊണ്ടുവരികയും സംസ്‌കാരം ഉച്ചയ്ക്ക് 2 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക്ശേഷം റ്റി.പി.എം സഭാ സെമിത്തേരിയിൽ നടത്തി..
പരേത വാളകം വലിയവിള കുടുംബാംഗമാണ്.
മക്കൾ: ജെയ്‌സൺ ജോൺ ( സൗദി ദമാം), ജെൻസൺ ജോൺ.
മരുമക്കൾ: റൂബി, ഹെപി.




