എൻ.എസ് നെല്ലിക്കുന്നം
ക്രിസ്ത്യൻ ലൈവ് മീഡിയ ഇൻസ്റ്റിട്യൂട്ടിൻ്റെ ആഭിമുഖ്യത്തിൽ നിറക്കുട്ട് 2024; എന്ന പ്രോഗ്രാം ഓൺലൈനിൽ 26 ന് ഞായറാഴ്ച പകൽ 2.30 മുതൽ ഓൺലൈനിൽ നടക്കും. എങ്ങനെ നിങ്ങളുടെ സ്വപ്നം സഫലമാക്കാം എന്ന വിഷയം ആസ്പദമാക്കി ഡോ. മോഹൻ വർഗീസ് പ്രഭാഷണം നടത്തും. സിസ്റ്റർ സിഞ്ചു മാത്യു നിലമ്പൂർ അദ്ധ്യക്ഷത വഹിക്കുന്ന മീറ്റിൽ ബ്ലസിൽ ജോൺ മലയിൽ ഉത്ഘാടനം നിർവഹിക്കും. സിസ്റ്റർ റിനി അജി ജോർജ്ജ് സംഗീത ശുശ്രൂഷ നടത്തും. പത്തിലും പന്ത്രണ്ടിലും ഉന്നത വിജയം കൈവരിച്ചവരിൽ ആദ്യം രജിഷ്ടർ ചെയ്യുന്ന 100 പേർക്കാണ് സൗജന്യ പ്രവേശനം .ബന്ധപ്പെടുക. 854 797 6180, 984 655 2220, 996 175 4528





