Home Daily news പാസ്റ്റർ വി ജെ ജോൺസൺ കർതൃസന്നിധിയിൽ

പാസ്റ്റർ വി ജെ ജോൺസൺ കർതൃസന്നിധിയിൽ

0

NS നെല്ലിക്കുന്നം

മുംബൈ: ഐപിസി മഹാരാഷ്ട്ര സ്റ്റേറ്റ് മുൻ പാസ്റ്റർ വി ജെ ജോൺസൺ കർതൃസന്നിധിയിൽ പ്രവേശിച്ചു. സംസ്കാരം മെയ് 26-ന് ഞായറാഴ്ച്‌ച വൈകീട്ട് 4.00 മുതൽ നവി മുംബൈയിലെ നെരൂളിലെ ക്രിസ്ത്യൻ സെമിത്തേരി സെക്‌ടർ -2-ൽ നടക്കും
ഭാര്യ :- ഷേർളി ജോൺസൺ
മക്കൾ:- ഗ്ലെൻ ജോൺസൺ, എവ്ലിൻ ജോൺസൺ

LEAVE A REPLY

Please enter your comment!
Please enter your name here