എൻ എസ് നെല്ലിക്കുന്നം
ഗിൽഗാൽ ഗോസ്പൽ മിനിസ്ട്രീസ് ൻ്റെ ആഭിമുഖ്യത്തിഎല്ലാ മാസവും നടത്തിവരുന്ന മൂന്നാമത് മുറ്റത്തെ കൺവൻഷൻ ജനുവരി 25 നു വൈകുന്നേരം 6 മണി മുതൽ 9 മണി വരെ കുരുതംകോട് പാലയ്ക്കൽ ഗിൽഗാൽ കോട്ടേഴസിൽ അങ്കണത്തിൽ വച്ച് നടക്കും. ടീം ഡയറക്ടർ പാസ്റ്റർ പോൾ സുരേന്ദ്രൻ കൺവൻഷൻ ഉത്ഘാടനം ചെയ്യും. പാസ്റ്റർ ജയിംസ് ചങ്ങനാശ്ശേരി അദ്ധ്യക്ഷത വഹിക്കും. ടീം കൺവിനർ പാസ്റ്റർ ജോസ് കാട്ടാക്കട വചനപ്രഘോഷണം നടത്തും. പ്രശസ്ത ഗായകരായ പാസ്റ്റേ സ് ജി.പി കുറ്റിച്ചലും, ഷെർജനും ഉൾപ്പെട്ട ജി.ജി.എം ക്വയർ ഗാനശുശ്രൂഷയ്ക്ക് നേതൃത് നൽകും




