Home Daily news *ഐ പി സി നെടുമങ്ങാട് മിഷൻ സെൻ്ററിലേക്ക് പുതിയ ഭരണസമിതി നിലവിൽ വന്നു.*

*ഐ പി സി നെടുമങ്ങാട് മിഷൻ സെൻ്ററിലേക്ക് പുതിയ ഭരണസമിതി നിലവിൽ വന്നു.*

0

ന്യൂസ് ഷൈജു വെള്ളനാട്

തിരുവനന്തപുരം: ഐപിസി നെടുമങ്ങാട് മിഷൻ സെൻ്ററിൽ പുതിയ ഭാരവാഹികൾ  ചുമതല ഏറ്റു.
                ഇന്നലെ (14/09/2024) രാവിലെ 10 മണിക്ക് മുക്കേല ഐപിസി ശാലേം ചർച്ചിൽ വെച്ച് പാസ്റ്റർ ജെയിംസ് സാമുവേലിൻ്റെ അധ്യക്ഷതയിൽ കൂടിയ ജനറൽബോഡിയിലാണ് 2024-25 ലെ ഐപിസി നെടുമങ്ങാട് മിഷൻ സെൻ്റർ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടന്നത്.

          Pr. ജെയിംസ് സാമുവേലൽ (പ്രസിഡന്റ്), Pr.A R രജിത്ത് ബാൾഡ് (വൈസ് പ്രസിഡന്റ്), Evg.പ്രിൻസ് A S (സെക്രട്ടറി), Evg.ഞാനദാസ് . L (ജോ :സെക്രട്ടറി), Br രാജീഷ് തോംസൺ (ട്രഷറർ) എന്നിവരെയാണ് തെരഞ്ഞെടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here