Home Daily news *ചെട്ടികുളങ്ങര വാഴയിൽ കിഴക്കതിൽ വൈ. ഡാനിയേൽ (രാജു -79) നിര്യാതനായി*

*ചെട്ടികുളങ്ങര വാഴയിൽ കിഴക്കതിൽ വൈ. ഡാനിയേൽ (രാജു -79) നിര്യാതനായി*

0

NS Nellikunnam

കായംകുളം : ഐപിസി ബേഥേൽ ചെട്ടികുളങ്ങര സഭയുടെ ആദ്യകാല വിശ്വാസി കുടുംബങ്ങളിൽ ഒന്നായ വാഴയിൽ കിഴക്കതിൽ വൈ. ഡാനിയേൽ (രാജു -79) നിര്യാതനായി.
സംസ്കാര ശുശ്രൂഷ ഐപിസി ബഥേൽ ചെട്ടികുളങ്ങര സഭയുടെ ആഭിമുഖ്യത്തിൽ നവം. 2 ന് ശനിയാഴ്ച രാവിലെ 9.30ന് ഭവനത്തിൽ ആരംഭിച്ച് ഉച്ചയ്ക്ക് 12 ന് ഐപിസി ആലപ്പുഴ ഈസ്റ്റ് സെൻറർ കണ്ടിയൂർ സെമിത്തേരിയിൽ നടക്കും..
ഭാര്യ: തങ്കമ്മ ഡാനിയേൽ, മക്കൾ: പാസ്റ്റർ ലിജു ഡാനിയേൽ [ചർച്ച്ഓഫ് ഗോഡ് പൂഴിക്കാട്], ലീന ഡാനിയൽ, ലിനു ഡാനിയൽ ഷാർജ,
മരുമക്കൾ: ജിൻസി ലിജു, ബിജു ജോസഫ്, ജൂലി ലിനു.

LEAVE A REPLY

Please enter your comment!
Please enter your name here