Home Daily news കോഴിക്കോട്, ഐ.പി.സി. പേരാമ്പ്ര സെന്റർ കൺവെൻഷൻ ഏപ്രിൽ 20 ന് തുടക്കം

കോഴിക്കോട്, ഐ.പി.സി. പേരാമ്പ്ര സെന്റർ കൺവെൻഷൻ ഏപ്രിൽ 20 ന് തുടക്കം

0

സുനിൽ ഒറ്റപ്പാലം

കോഴിക്കോട് :- ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ പേരാമ്പ്ര സെന്റർ കൺവെൻഷൻ 2023 ഏപ്രിൽ 20,21, (വ്യാഴം വെള്ളി) ദിവസങ്ങളിൽ പേരാമ്പ്ര ബസ്സ് സ്റ്റാൻഡിന് സമീപം റീജണൽ കോ. ഓപ്പേറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച്, വൈകുന്നേരം ആറുമണി മുതൽ 9 മണി വരെ നടത്തപ്പെടുന്നു.. .. ഐപിസി പേരാമ്പ്ര സെന്റർ മിനിസ്റ്റർ പാസ്റ്റർ എം എം മാത്യു ഉത്ഘാടനം നിർവഹിക്കും. പാസ്റ്റർ കെ.കെ.മാത്യു. (മീനങ്ങാടി)
ഇവാ.ഷെബിൻ ജി.സാമുവൽ എന്നിവർ വചനം പ്രസംഗിക്കും.
സെന്റർ ക്യയർ സംഗീത ശുശ്രുഷ നടത്തും.
പാസ്റ്റർ.ജോജിമാത്യു.
പാസ്റ്റർ.ജോസ് ജോസഫ്. പാസ്റ്റർ.എൻ.എൻ. മാത്യു.
പാസ്റ്റർ.കെ. വൈ. തോമസ്. എന്നിവർ നേതൃത്വം നൽകും .
.വാർത്ത. സുനിൽ ഒറ്റപ്പാലം.

പരസ്യം
പരസ്യം

LEAVE A REPLY

Please enter your comment!
Please enter your name here