Home Daily news ജീവസന്ദേശം ബൈബിൾ കൺവൻഷൻ ഇന്ന് 5/2/24 ആരംഭിക്കും.

ജീവസന്ദേശം ബൈബിൾ കൺവൻഷൻ ഇന്ന് 5/2/24 ആരംഭിക്കും.

0

എൻ.എസ് നെല്ലിക്കുന്നം

ഗലീലിയ പ്രയർ ഗ്രൂപ്പും ചുങ്കം ദൈവസഭയും സംയുക്തമായി നടത്തുന്ന ജീവസന്ദേശം ബൈബിൾ കൺവൻഷൻ ഇന്നു വൈകിട്ട് (5/2/24) 6 മണിക്ക് ആരംഭിക്കും. കോട്ടയം വാരിശ്ശേരി ജംഗ്ഷനിൽ ആരംഭിക്കുന്ന കൺവൻഷൻ സെൻ്റർ മിനിസ്റ്റർ ഷിജു മത്തായി ഉത്ഘാടനം നിർവഹിക്കും. പാസ്റ്ററന്മാരായ സുഭാഷ് കുമരകം, ജെറാൾഡ് അടൂർ, അനീഷ് ഏലപ്പാറ എന്നിവർ വചനം പ്രസംഗിക്കും. 7 ന് കൺവൻഷൻ സമാപിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here