NS Nellikunnam
ടോറോന്റോ : പെന്തക്കോസ്തൽ ഫെല്ലോഷിപ്പ് ഓഫ് ഇൻഡോ കനേഡിയൻസ് കോൺഫെറൻസിന്റെ പ്രഥമ പ്രമോഷണൽ മീറ്റിംഗ് ജൂൺ 1 (ശനിയാഴ്ച്ച ) 6:30 PM ന് International Revival Church ( IRC) 4150 Chesswood Dr , Toronto യിൽവച്ച് നടത്തപ്പെടുന്നു . Pr. Finny George ( Professor of Bethel Bible College, Punalur) മുഖ്യ സന്ദേശം നൽകും .




