Home Daily news തൊടുപുഴ. ലോഗോസ് മിറക്കിൾ ക്രൂസെഡ്.2026.

തൊടുപുഴ. ലോഗോസ് മിറക്കിൾ ക്രൂസെഡ്.2026.

0

സുനിൽ ഒറ്റപ്പാലം

തൊടുപുഴ. 31 മത് ലോഗോസ് മിറക്കിൾ ക്രൂസെ ഡ്.2026. ഏപ്രിൽ 8, 9, 10, 11, 12, ( ബുധൻ വ്യാഴം വെള്ളി ശനി ഞായർ) എന്നീ ദിവസങ്ങളിൽ ലോഗോസ് ചർച്ച് (മുട്ടം )ഗ്രൗണ്ടിൽ വെച്ച് എല്ലാ ദിവസവും വൈകിട്ട് 5 :30 മുതൽ 9: 30 വരെ നടത്തപ്പെടുന്നു. പാസ്റ്റർ.അനീഷ് കാവാലം,പാസ്റ്റർ ബി.മോനച്ചൻ (കായംകുളം) പാസ്റ്റർ സാബു ചാരുവേലി, പാസ്റ്റർ ബാബു.ചെറിയാൻ (പിറവം) പാസ്റ്റർ. സജി.ചാത്തന്നൂർ എന്നീ അനുഗ്രഹീതരായ ദൈവദാസന്മാർ ദൈവവചനം പ്രഘോഷിക്കുന്നു. ലോഗോസ് സിംഗേഴ്സ് ഗാന ശുശ്രൂഷ നിർവഹിക്കുന്നു. ഞായറാഴ്ച 10: 30am ന് സംയുക്ത സഭായോഗം ഉണ്ടായിരിക്കുന്നതാണ്.എല്ലാവരെയും ക്രിസ്തുയേശുവിൽ സ്വാഗതം ചെയ്യുന്നു കൂടുതൽ വിവരങ്ങൾക്ക് 94 47 0 5 55 4 5

പരസ്യം

LEAVE A REPLY

Please enter your comment!
Please enter your name here