സാം വഴയില
ഐ പി സി ആറ്റിങ്ങൽ സെൻ്ററിൻ്റെ 2026 -27 വർഷത്തിലേയ്ക്കുള്ള പുതിയ ഭരണസമിതിയെ ഇന്നലെ 15 -3 – 26 ൽ കൂടിയ ജനറൽ ബോഡിയിൽ വച്ച് തിരെഞ്ഞെടത്തു.
പ്രസിഡൻ്റ് പാസ്റ്റർ വിൽസൻ ഹെൻട്രി
വൈ: പ്രസിഡൻ്റ് പാസ്റ്റർ. ഷാജൻ എബ്രാഹാം
സെക്രട്ടറി പാസ്റ്റർ ബിനു എബ്രാഹാം ജോ:സെക്രട്ടറി പാസ്റ്റർ മാത്യൂ ആൻ്റോ
ജോ:സെക്രട്ടറി ബ്രദർ രമേശ് ജോർജ്
ട്രഷറാർ ബ്രദർ വൈ സണ്ണി എന്നിവരാണ് തെരെഞ്ഞെടുക്കപ്പെട്ടവർ
പരസ്യം





