Home Daily news നെല്ലിക്കുന്നം ഇല്ലിക്കുളത്ത് ലീലാമ്മ ഉതുപ്പച്ചൻ (72) നിര്യാതയായി –

നെല്ലിക്കുന്നം ഇല്ലിക്കുളത്ത് ലീലാമ്മ ഉതുപ്പച്ചൻ (72) നിര്യാതയായി –

0

എൻ.എസ് നെല്ലിക്കുന്നം

കൊട്ടാരക്കരെ : ന്യൂയോർക്ക് റോക് ലാന്റ് കൗണ്ടിയിലെ ഇന്ത്യാ പെന്തെക്കോസ്തു‌തു ഫെലോഷിപ്പ് സഭംഗം നെല്ലിക്കുന്നo ഇല്ലിക്കുളത്ത് ബെൻസി വിലാസത്തിൽ പരേതനായ ജെ. ഉതുപ്പച്ചന്റെ ഭാര്യ ലീലാമ്മ ഉതുപ്പച്ചൻ (72) നിര്യാതയായി. സംസ്‌കാരം പിന്നീട് നെല്ലിക്കുന്നു ശരോൻ സഭാ സെമിത്തേരിയിൽ നടക്കും.
ഹ്രസ്വ സന്ദർശനത്തിനായി നാട്ടിൽ എത്തിയപ്പോഴാണ് മരണം സംഭവിച്ചത്.
മക്കൾ: നാൻസി ഉതുപ്പ് (മായ – യുഎസ്എ), പരേതനായ ബെൻസി ഉതുപ്പ് (മനോജ്). മരുമകൻ: ഷാജി കുര്യൻ (യുഎസ്എ).

LEAVE A REPLY

Please enter your comment!
Please enter your name here