തോമസ് ജോർജ്ജ് വണ്ടിത്താവളം
പാലക്കാട് : പി വൈ പി എ പാലക്കാട്
മേഖലയുടെ ആഭിമുഖ്യത്തിൽ ‘അരോമ സീസൺ 3’ യുവജന ക്യാമ്പ് പാലക്കാട് ലീഡ് കോളേജ് ഓഫ് മാനേജ്മെന്റിൽ ഏപ്രിൽ 30 മുതൽ മെയ് 2 വരെ നടക്കും. ക്യാമ്പിൻ്റെ വിജയത്തിനായ് മേഖല പ്രസിഡന്റ്റ് പാസ്റ്റർ ജെയിംസ് വർഗീസ് സെക്രട്ടറി പാസ്റ്റർ റോജി മല്ലപ്പള്ളി എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ കമ്മിറ്റി പ്രവർത്തിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക്: +918590375779, +91 9567272225 വാർത്ത: തോമസ് ജോർജ്ജ് വണ്ടിത്താവളം




