Home Daily news പവർ വി ബിഎസ് ‘2023 പഠന സാമഗ്രികൾ പ്രകാശനം ചെയ്തു

പവർ വി ബിഎസ്
2023 പഠന സാമഗ്രികൾ പ്രകാശനം ചെയ്തു

0

വാർത്ത: കണ്ണൂർ ബ്യൂറോ

പവ്വർ VBS 2023. പഠന സാമഗിരികൾ പ്രകാശനം ചെയ്തു. ഐപിസി സൺ‌ഡേ സ്കൂൾസ് അസോസിയേഷൻ സ്റ്റേറ്റ് ഓഫീസ് അങ്കണത്തിൽ ഇന്ന് (24/3/23) വൈകിട്ട് നടന്ന ഹൃസമായ സദസ്സിൽ വെച്ച് ഐപിസി ജനറൽ പ്രസിഡന്റ് Rev. Dr. T വത്സൺ എബ്രഹാം പവർ VBS ന്റെ മെറ്റീരിയെൽ പാസ്റ്റർ
ഫിലിപ്പ്. പി. തോമസിന് നൽകി പ്രകാശനം ചെയ്തു. പാസ്റ്റർ ജോസ് തോമസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ. Pr. T. A. തോമസിന്റെ പ്രാർത്ഥനയോടെ ആരഭിച്ചു. പാസ്റ്റർ പി. വി ഉമ്മൻ സ്വാഗതപ്രസംഗം നടത്തി. ട്രഷറർ Br. ഫിന്നി. പി. മാത്യു കൃതഞ്ഞത പറഞ്ഞു. Br ബെന്നി പുള്ളോലിക്കൽ, Br ജോജി ഐപ്പ് മാത്യു എന്നിവർ ആശംസകൾ അറിയിച്ചു. പാസ്റ്റർ ജെയിംസ് എബ്രഹാം സമാപന പ്രാർത്ഥനക്കു നേതൃത്വം നൽകി. VBS സംബന്ധമായ എല്ലാ അന്വേഷണങ്ങൾക്കും. പാസ്റ്റർ പി. വി. ഉമ്മനെയും, ബ്രദർ
പി. പി. ജോണിനേയും
ബന്ധപ്പെടുക.
ക്രമീകരങ്ങൾക്ക്. പാസ്റ്ററന്മാരായ സജിമോൻ ഫിലിപ്പ്, ജിജി ചാക്കോ, തോമസ് മാത്യു, തുടങ്ങിയവർ നേതൃത്വം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here