സാം വഴയില
പാ.എൽ.ജോഷ്യാ 72 വയസ് കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു.
8-8-2022 തിങ്കളാഴ്ച രാത്രി 12 മണിക്ക് പെട്ടെന്ന് ശാരിരിക അസ്വസ്തത കാരണം തിരുവനന്തപുരo മെഡിക്കൽ കോളേജിൽ കൊണ്ട് വന്നു അവിടെ വച്ചായിരുന്ന് അന്ത്യം ദീർഘ 45 വർഷത്തോളമായി കർത്താവിന് വേണ്ടി നിന്ന ഒരു ധീര പോരാളി കരിന്തിരിവ് ചപ്പാത്ത് ഏലപ്പാറ അപ്പൊസ്തലൻ ഡിവൈൻ ന്യൂലൈഫ് ഫെലോഷിപ്പ് ചർച്ച് പാസ്റ്റർ. സംസ്കാര ശുശ്രൂഷ 11-8-22- വ്യാഴാഴ്ച രാവിലെ കരിന്തിരിവ് പ്രയർ സെന്റെറിൽ ബോഡി കൊണ്ട് വരുന്നതും കൃത്യം രാവിലെ 9 മണിക്ക് ശുശ്രൂഷ തുടങ്ങി ഉച്ചയ്ക്ക് 2 മണിക്ക് ഹെവൻവാലി സെമിത്തേരിയിൽ സംസ്കരിക്കും
ഭാര്യ – കുമാരി ജോഷ്യാ
മക്കൾ – പാ. സ്പർജൻ, പാ.ജോൺസൻ, മേഴ്സി,ജോർജ്ജ്, ഗ്രേസി, ജോബ്
മരുക്കൾ: സൌമിനി സ്പർജൻ, ആശ ജോൺസൻ ,സൂര്യപ്രകാശ്, സുജിത ജ്യോർജ്ജ്, പാ.സാബു (ഐ.പി.സി കൊല്ലം)
പ്രീയ ദൈവദാസന്റെ വേർപാടിൽ ദുഖിതരായിരിക്കുന്ന പ്രീയ കുടുംബഗങ്ങൾക്ക് ജി. എം. മീഡിയയുടെ ആശ്വാസവും പ്രത്യാശയും അറിയിക്കുന്നു




