തോമസ് ജേക്കബ് കണ്ണൂർ
തെള്ളിയൂർ: അങ്ങാടിയിൽ എ.എസ് ജോർജിന്റെ (തങ്കച്ചൻ) ഭാര്യ മറിയാമ്മ ജോർജ് (കുഞ്ഞുഞ്ഞമ്മ -81) കർത്താവിൽ നിദ്രപ്രാവിച്ചു . പരേത കോഴഞ്ചേരി മേലകത്ത് കുടുംബാംഗമാണ്. 5/10/2022(ബുധൻ) രാവിലെ 8 മണിക്ക് ഭവനത്തിലെ സംസ്കാര ശുശ്രൂഷകൾ ആരംഭിക്കും.12 മണിക്ക് തെളളിയൂർ ബഥേൽ ഐ.പി.സി സെമിത്തേരിയിൽ സംസ്കരിക്കും . മക്കൾ: ഷീബ തോമസ്,ഷാലു ജോർജ്,ഡോ.ലിസ ജോർജ്. മരുമക്കൾ : റവ. അഡ്വ. തോമസ്. എം കിടങ്ങാലിൽ
(കലയപുരം), ഡോ. പ്രീത തോമസ് (കിഴക്കേ വീട്ടിൽ അടൂർ ),റിജു അലക്സ് (പള്ളിതെക്കേതിൽ തിരുവല്ല) കൊച്ചുമക്കൾ: ക്രിസ്റ്റീൻ(അറ്റോർ ണി ),കെൻ,കയിൽ, ജോനാഥാൻ, സാക്കിറി, ഹാന്നാ, ഈഥൻ, അബിഗേൽ, ആഷേർ കൊച്ചു മരുമകൻ:ഡോ. ജെൻസൻ ഡാനിയേൽ
(എല്ലാവരും യു. എസ്. എ). ഫോൺ
9656397309




