സൈമൺ കാസർഗോഡ്
ഇന്നലെ (18/11/22) നടന്ന കാസർഗോഡ് ജില്ലാ കായിക മേളയിൽ, ഐപി.സി ഹോസ്ദുർഗ് സെന്റർ വൈസ് പ്രസിഡന്റ് പാസ്റ്റർ മധുവിന്റെ മകൻ ആശേരിനാണ് വ്യക്തിഗത ചാമ്പ്യൻഷിപ്പ് ലഭിച്ചത്. കായിക മേളയിൽ സബ് ജൂനിയർ വിഭാഗത്തിലാണ് ആശേർ. ഡിസംബർ മൂന്ന് മുതൽ 5 വരെ തിരുവനന്തപുരത്തു വച്ച് നടക്കുന്ന സംസ്ഥാന സ്കൂൾ കായിക മേളയിൽ പങ്കെടുക്കുവാൻ ആശേർ ഒരുക്കത്തിലാന്ന്.

പരസ്യം




