Home Daily news പാസ്റ്റർ സാം ജോൺ (75) കർത്താവിൽ നിദ്ര പ്രാപിച്ചു

പാസ്റ്റർ സാം ജോൺ (75) കർത്താവിൽ നിദ്ര പ്രാപിച്ചു

0

ജി.പി. കുറ്റിച്ചൽ

പാസ്റ്റർ സാം ജോൺ കർത്താവിൽ നിദ്ര പ്രാപിച്ചു. ദൈവസഭയുടെ ഏലപ്പാറ, വാഗമൺ, കോട്ടമല, വെള്ളിലാംകണ്ടം എന്നീ സഭകളുടെ മുൻ ശുശ്രൂഷകനും ചപ്പാത്ത് സെൻ്റർ ശുശ്രൂഷകനും ആയിരുന്ന എട്ടാം മൈൽ സഭാംഗവുമായ Pr. സാം ജോൺ (75) കർത്താവിൽ നിദ്ര പ്രാപിച്ചു. സംസ്കാര ശുശ്രൂഷ നാളെ (19.03.2024) രാവിലെ 8 മണിക്ക് മുണ്ടൻകുന്ന് ഉള്ള വസതിയിൽ ആരംഭിച്ച് 10am മണിക്ക് ഇലക്കൊടിഞ്ഞി ദൈവസഭ സെമിത്തേരിയിൽ. (ഏലപ്പാറ ബോണാമി ടീ എസ്റ്റേറ്റിൽ സെക്ഷൻ ഓഫീസർ ആയും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.)

LEAVE A REPLY

Please enter your comment!
Please enter your name here