Home Daily news പാസ്റ്റർ സാബു ആര്യ പള്ളിയുടെ മാതാവ് നിത്യതയിൽ ചേർക്കപ്പെട്ടു

പാസ്റ്റർ സാബു ആര്യ പള്ളിയുടെ മാതാവ് നിത്യതയിൽ ചേർക്കപ്പെട്ടു

0

ജി.എം ന്യൂസ് തിരുവനന്തപുരം

പി.വൈ.പി.എ സംസ്ഥാന വൈസ് പ്രസിഡന്റും, ഐ പി.സി കേരള സ്റ്റേറ്റ് പ്രസ്ബിറ്ററി അംഗവും,മായ പാസ്റ്റർ സാബു ആര്യപള്ളിയുടെ മാതാവ് സിസ്റ്റർ അന്നമ്മ ഏബ്രഹാം (66) നിത്യതയിൽ ചേർക്കപ്പെട്ടു.
കൂടുതൽ വിവരങ്ങൾ പിന്നാലെ. സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ കെ.സി തോമസിന്റെ മരുമകനാണ് പാസ്റ്റർ സാബു ആര്യപള്ളി .

LEAVE A REPLY

Please enter your comment!
Please enter your name here