Home breaking news പാസ്റ്റർ അനിൽകുമാർ നരുവാമൂട് നിത്യതയിൽ

പാസ്റ്റർ അനിൽകുമാർ നരുവാമൂട് നിത്യതയിൽ

0

ജി പി കുറ്റിച്ചൽ

ഇന്റർനാഷണൽ സിയോൺ അസംബ്ലിയുടെ ശുശ്രൂഷകൻ പരസ്യ യോഗ പ്രഭാഷകനുമായ അനിൽ കുമാർ നരുവാമൂട് നിത്യതയിൽ പ്രവേശിച്ചു. ശ്വാസകോശത്തിലെ അണുബാധ നിമിത്തം കഴിഞ്ഞ രണ്ടു ദിവസമായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കയാണ് താൻ കർതൃ സന്നിധിയിൽ ചേർക്കപ്പെട്ടത്. ചെറുപ്രായത്തിൽ തുടങ്ങിയ സുവിശേഷദർശനം തന്റെ ജീവിതാവസാനം വരെയും കൊണ്ടുപോകാൻ പ്രിയ കർതൃദാസന് സാധിച്ചു. കേരളത്തിന്റെ അങ്ങോളം ഇങ്ങോളം പരസ്യ യോഗങ്ങളിൽ മികവോടെ ശുശ്രൂഷിച്ച വ്യക്തിയായിരുന്നു പ്രിയ ദൈവദാസൻ.

ഭാര്യ സൗമ്യയും രണ്ട് കുഞ്ഞുങ്ങളെയും ഓർത്ത് പ്രാർത്ഥിക്കുവാൻ ഓർമിപ്പിക്കുന്നു

ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയ കുടുംബാംഗങ്ങൾക്ക് ജി എം മീഡിയയുടെ എല്ലാവിധ ആശ്വാസങ്ങളും പ്രത്യാശയും നേരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here