പത്തനാപുരം: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് സീനിയർ ശുശ്രൂഷകൻ ചരുവിള, പീസ് കോട്ടേജിൽ പാസ്റ്റർ സി.ഐ. പാപ്പച്ചൻ (86) കർത്തൃസന്നിധിയിൽ
ഭാര്യ: കുഞ്ഞമ്മ പാപ്പച്ചൻ. മക്കൾ. ഡാർളി, സാബു പാപ്പച്ചൻ, സിബു പാപ്പച്ചൻ, ഡോളി. മരുമക്കൾ – ജോയിക്കുട്ടി, ഷാന്റി സാബു, ജിജോ സിബു, ഗോഡ്ലി.
കടയ്ക്കാമൺ ചരുവിളയിൽ എം ഇടിച്ചാണ്ടി, അന്നമ്മ ഇടിച്ചാണ്ടി ദബതികളുടെ നാലാമത്തെ മകനായി ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം 1957-59 വർഷം ബഥേൽ ബൈബിൾ കോളേജിൽ ചേർന്ന് വേദപഠനം പൂർത്തിയാക്കി.
മീനങ്ങാടി-വയനാട്, കല്ലട, കടമ്പനാട്, വള്ളിക്കുന്നം, ചെണ്ണപ്പേട്ട, പാണ്ടനാട്, കൊല്ലകടവ്, അലി മുക്ക്, പിടവൂർ കുളത്തൂപ്പുഴ, കുതിരച്ചിറ, അയിരൂർ തൃക്കണമംഗലം അടൂർ മാന്നാർ
വെൺമണി, കൂടൽ,
മഞ്ഞള്ളൂർഎന്നീ സ്ഥലങ്ങളിൽ ശുശ്രൂഷ ചെയ്തിട്ടുണ്ട്.
വാർത്ത :- എന്നെസ്




