വാർത്ത……ഷാജി വർഗീസ് പുനലൂർ
പത്തനാപുരം:അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് സീനിയർ
ശുശ്രൂഷകനായിരുന്ന, കുറുമ്പകര ചരുവിള, പീസ് കോട്ടേജിൽ പാസ്റ്റർ സി.ഐ. പാപ്പച്ചൻ (86) നിത്യതയിൽ ചേർക്കപ്പെട്ടു.
സംസ്കാരം പിന്നീട്.
ഭാര്യ: കുഞ്ഞമ്മ പാപ്പച്ചൻ
മക്കൾ : ഡാർളി, സാബു പാപ്പച്ചൻ, സിബു പാപ്പച്ചൻ, ഡോളി.
മരുമക്കൾ : ജോയിക്കുട്ടി, ഷാന്റി സാബു, ജിജോ സാബു, ഗോഡ്ലി.
കൊച്ചുമക്കൾ : ജൂലി റോബിൻ, ലിജോ ചാക്കോ, ക്രിസ്റ്റിലി ജിം, സിബിയ സാബു, സിജിയ സിബു, സ്റ്റാലിൻ സാബു, സാനിയ സിബു.




