ധന്യാ പ്രിൻസ് ബാംഗ്ലൂർ
മാംഗളൂർ : ഐ പി സി ഇമ്മാനുവൽ ചർച്ച്, കൊക്കട സഭാഗവും മാധവശേരിൽ വീട്ടിൽ റോസമ്മ എന്ന് വിളിക്കുന്ന സാറാമ്മ ചാക്കോ (82) നിത്യതയിൽ ചേർക്കപ്പെട്ടു.
സംസ്കാര ശുശ്രൂഷ
ഐ പി സി ഇമ്മാനുവൽ ചർച്ചിന്റെ നേതൃത്വത്തിൽ
ഡിസംബർ 21 (ഇന്നലെ) ശനിയാഴ്ച രാവിലെ 9 മണിക്ക് സ്വഭവനത്തിൽ ആരംഭിച്ച്
11.30 ന് ഇചിലംപാടി സഭ സെമിത്തേരിയിൽ നടന്നു
ഭർത്താവ്:
പരേതനായ ചാക്കോ
മക്കൾ:
പരേതനായ ചാക്കോ ജോർജ് (സജി ) .
ലിസി വർഗീസ്,
ജെസ്സി വർഗീസ്.
മരുമക്കൾ:
ഷേർളി ചാക്കോ,
പാസ്റ്റർ വർഗീസ് മാത്യു,
ജിമസൻ വർഗീസ്.
ആറ് കൊച്ചുമക്കളും അവരുടെ കുടുംബങ്ങളും , കൊച്ചുമക്കളുടെ ഒരു മകൾ.




