ന്യൂസ് Pr ഷൈജു വെള്ളനാട്
രക്തദാനം മഹാദാനം

തിരുവനന്തപുരം*
_കേരള സ്റ്റേറ്റ് പിവൈപിഎയുടെ എഴുപത്തിയേഴാം സ്ഥാപകദിനത്തോട് അനുബന്ധിച്ചു തിരുവനന്തപുരം മേഖല പിവൈപിഎയുടെ നേതൃത്വത്തിൽ ഓഗസ്റ്റ് 31 ന് രാവിലെ ഒൻപത് മണി മുതൽ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു._
_ഈ രക്തദാന ക്യാമ്പിന്റെ ഭാഗമാകാൻ തിരുവനന്തപുരം മേഖലയിലെ എല്ലാം പിവൈപിഎ പ്രവർത്തകരെയും സ്വാഗതം ചെയ്യുന്നു.. സേവനത്തിനായി തിരഞ്ഞെടുക്കപ്പെട്ട നമുക്ക് ഒരുമിച്ചു സസ്നേഹം രക്‌തദാനത്തിൽ പങ്കു ചേരാം…
*#എന്റെ പിവൈപിഎ*
*#എന്റെ അഭിമാനം*




