Home Daily news *ഐ. പി. സി എലിം ചർച്ച് പട്ടം ;30-ാം മത് വാർഷിക കൺവെൻഷനും സുവിശേഷ യോഗവും*

*ഐ. പി. സി എലിം ചർച്ച് പട്ടം ;30-ാം മത് വാർഷിക കൺവെൻഷനും സുവിശേഷ യോഗവും*

0

എൻ.എസ് നെല്ലിക്കുന്നം

*ഐ. പി. സി തിരുവനന്തപുരം, പട്ടം എലിം ചർച്ചിൻ്റെ ആഭിമുഖ്യത്തിൽ ;30-ാം മത് വാർഷിക കൺവെൻഷനും സുവിശേഷ യോഗവും ഡിസം 20 വെള്ളി മുതൽ 22 ഞായർ വരെ പട്ടം മരപ്പാലം കുറവൻക്കോണം റോഡിൽ എൻ എസ് എസ് കരയോഗത്തിൻ്റെ പുറകുവശത്തുള്ള NBRA F ലൈനിൽ ഐ.പി സി എലിം സഭയിൽ നടക്കും. തിരുവനന്തപുരം നോർത്ത് സെൻ്റർ മിനിസ്റ്റർ പാസ്റ്റർ കെ ശാമുവേൽ കൺവൻഷൻ ഉത്ഘാടനം ചെയ്യും. എല്ലാ ദിവസവും വൈകിട്ട് 6 മുതൽ 9 വരെ നടക്കുന്ന പൊതുയോഗക്കുളിൽപാസ്റ്ററന്മാരായ സുഭാഷ് കുമരകം, രാജു പൂവക്കാല. ബി. മോനച്ചൻ എന്നിവർ ദൈവവചനം പ്രാസംഗിക്കും. പ്രാരംഭ ദിവസം രാവിലെ 10 മണിമുതൽ 1 മണി വരെ ഉപവാസ പ്രാർത്ഥനയും ശനിയാഴ്ച രാവിലെ 10 മുതൽ 1 മണി വരെ സോദരി സമാജമീറ്റിംഗും നടക്കും വിമൺസ് ഫെലോഷിപ്പ് കേരള സ്റ്റേറ്റ് സെക്രട്ടറി സിസ്റ്റർ ജയമോൾ രാജൂ മുഖ്യസദേശം നൽകും.
JBWC മ്യൂസിക് ടീം തിരുവനന്തപുരം ഗാന ശുത്രൂഷയ്ക്ക് നേതൃത്വം നൽകും സഭാ ശുശ്രുഷകൻ പാസ്റ്റർ റോയ് ജോഷ്യാ
ആത്മിക ശുശ്രുഷകൾക്ക് നേതൃത്വം നൽകും

Advt

LEAVE A REPLY

Please enter your comment!
Please enter your name here