പി വൈ പി എ സംസ്ഥാന ജോ.സെക്രട്ടറി ബ്രദർ സന്തോഷ് എം. പീറ്ററിന്റെ ഭാര്യപിതാവ് സൈമൺ (71 വയസ്സ് ) ഇന്ന് രാവിലെ പ്രഭാത നടത്തത്തിനിടെ കാറിടിച്ചു മരണമടഞ്ഞു. സംസ്ക്കാരം പിന്നീട്.
ഭാര്യ: ബേബി സൈമൺ
മക്കൾ:സിമി സന്തോഷ് (BRC കറുകച്ചാൽ ), സിനി ആഗസ്റ്റിൻ, സിബി സൈമൺമരുമക്കൾ:
സന്തോഷ് എം. പീറ്റർ (ആൽഫ ഇവന്റ്)
(ഐപിസി കേരളാ സ്റ്റേറ്റ് കൗൺസിൽ അംഗം & പി. വൈ.പി.എ സ്റ്റേറ്റ് ജോ. സെക്രട്ടറി), ആഗസ്റ്റിൻ (KSRTC)കൊച്ചുമക്കൾ:
ആൽഫ പീറ്റർ സന്തോഷ്, അലേഫ് പീറ്റർ സന്തോഷ്, സെറാ ആഗസ്റ്റിൻ, സിയാ ആഗസ്റ്റിൻ




