Home Daily news പി സി ഐ കാട്ടാക്കട താലൂക്ക് കമ്മിറ്റി രൂപീകരണം ഒക്ടോബർ 2 ഞായറാഴ്ച.

പി സി ഐ കാട്ടാക്കട താലൂക്ക് കമ്മിറ്റി രൂപീകരണം ഒക്ടോബർ 2 ഞായറാഴ്ച.

0

വാർത്… ജി പി കുറ്റിച്ചൽ

പെന്തക്കോസ്തു കൗൺസിൽ ഓഫ് ഇന്ത്യ കാട്ടാക്കട താലൂക്ക് കമ്മിറ്റി രൂപീകരണം ഒക്ടോബർ 2 ഞായറാഴ്ച. കാട്ടാക്കട ചാരുപാറയിലുള്ള ഇന്റർനാഷണൽ സിയോൺ അസംബ്ലി വർക്കിംഗ് ഓഫീസിൽ വച്ചു നടക്കുന്നു. ഉച്ചയ്ക്കുശേഷം 3 മണിക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. കാട്ടാക്കട താലൂക്കിലുള്ള ദൈവദാസന്മാർ പങ്കെടുക്കുന്ന താലൂക്ക് കമ്മിറ്റി തിരഞ്ഞെടുപ്പിൽ പി സി ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഭാരവാഹികൾ പങ്കെടുക്കുന്നതാണ്. സഭാ സംഘടന വ്യത്യാസം കൂടാതെ എല്ലാ ദൈവദാസന്മാരെയും ഈ മീറ്റിങ്ങിലേക്ക് സ്വാഗതവും ചെയ്യുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here