വാർത്ത…… ജിജോ പാലക്കാട്
ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് പാലക്കാട് റിജിയൻ ആനക്കല്ല് സഭാ ശുശ്രൂക്ഷകനായിരുന്ന Pr സേവിയർ K പാപച്ചൻ നിത്യതയിൽ.ഇന്ന് രാവിലെ 10.15 നാണ് താൻ പ്രിയം വെച്ച കർത്താവിന്റെ സന്നിധിയിൽ ചേർക്കപ്പെട്ടത് .
നാളെ രാവിലെ 9 മണിക്ക് ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് പറവട്ടാനി സഭയുടെ നേതൃത്വത്തിൽ ശുശ്രൂക്ഷ തുടങ്ങി 11:30. മണിക്ക് കരിപ്പക്കുന്ന് സെമിത്തേരിയിൽ അടക്കുന്നതാണ്.




